ദേശീയം4 years ago
ഇന്ത്യാക്കാരുടെ യുപിഐ ഇടപാടിൽ റെക്കോർഡ് വർദ്ധനവ്
ഇന്ത്യാക്കാരുടെ യുപിഐ ഇടപാടിൽ റെക്കോർഡ് വർദ്ധനവ്. ജൂലൈ മാസത്തിൽ രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വർധന. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനമാണ് വർധന. ജൂലൈയിൽ...