തൊഴിലവസരങ്ങൾ4 years ago
എന്‍.എം.ഡി.സിയില്‍ 304 ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച് 31
എന്‍.എം.ഡി.സിയില്‍ വിവിധ തസ്തികകകളിലായി 304 ഒഴിവുകള്‍ . ഛത്തീസ്ഗണ്ഡിലെ കിരണ്ഡുള്, ബച്ചേലി ഖനികളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീല്‍ അസിസ്റ്റന്റ്-65: മിഡില്‍ പാസ്/ഐ.ടി.ഐ. മെയിന്റനന്‍സ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി)-148: വെല്‍ഡിങ്ങ്/ഫിറ്റര്‍/മെഷീനിസ്റ്റ്/മോട്ടോര്‍ മെക്കാനിക്ക്/ഡീസല്‍ മെക്കാനിക്ക്/ഓട്ടോ ഇലക്ട്രീഷ്യന് ഐ.ടി.ഐ....