ദേശീയം3 years ago
നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം
കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.56-ാമത് ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരന് നീല്‍മണി ഫൂക്കന് അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരന് ദാമോദര്‍ മോസോയ്ക്കാണ്. ഇന്ത്യയിലെ മുന്‍നിര കവികളില്‍...