കേരളം1 year ago
തട്ടിക്കൊണ്ടുപോകല്‍ കേസ്; താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്, വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍
കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന് പറഞ്ഞു....