കേരളം2 years ago
എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ ഫലം പ്രസിദ്ധീകരിച്ചു
എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയ്ന്‍ 2022 ഫലം പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് പുറത്തുവന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്....