കേരളം1 year ago
ജവാൻ ഉത്പാദനം ഇരട്ടിയാക്കും; പുതിയ ബ്രാൻഡും ഉടൻ
മേയ് മുതൽ ജവാൻ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാകും. ഇനി ഒരു ലിറ്ററിന് പുറമെ ജവാൻ അരലിറ്ററിലും ലഭ്യമാക്കും. ജവാൻ ട്രിപ്പിൾ എക്സ് റം എന്ന പുതിയ ബ്രാൻഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ...