ദേശീയം11 months ago
‘ചെങ്കോലിന്’ പിന്നാലെ ജല്ലിക്കെട്ടും; അടുത്ത ജല്ലിക്കെട്ടിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് അണ്ണാമലൈ
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, തമിഴ്നാട്ടിൽ പുതിയ നീക്കവുമായി ബിജെപി. അടുത്ത വര്‍ഷത്തെ ജെല്ലിക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആണ് ഇക്കാര്യം അറിയിച്ചത്. 2017ലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ,...