ബജറ്റ് വിഹിതം കുറഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഡൽഹി...
കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് മുറുകുന്നു. കേരളത്തിലെ നന്ദിനി പാൽ വില്പനയ്ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നന്ദിനി...
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ആവർത്തിച്ച് മന്ത്രി.ജെ ചിഞ്ചുറാണി. കർഷകരുടെ ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച...