കേരളം3 years ago
ഇതിലും ഭേദം അവാര്‍ഡുകള്‍ വീടുകളിലെത്തിച്ചു കൊടുക്കുന്നതായിരുന്നു….!; മുഖ്യമന്ത്രി വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് ജി.സുരേഷ്കുമാര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്നലെയാണ് വിതരണം ചെയ്തത്. ഈ നടപടിക്കെതിരെ സൈബര്‍ ഇടത്തില്‍ പ്രതിഷേധം ഉയരുമ്ബോള്‍ സമാനമായി എതിര്‍പ്പുയര്‍ത്തി പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്കുമാര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര...