രാജ്യാന്തരം1 year ago
ചുവന്ന കരയുള്ള പച്ച സാരിയും കറുത്ത ബ്ലൗസും ധരിച്ച് അവതാരക; ചര്‍ച്ചക്കിടെ ദേഷ്യപ്പെട്ട് ഇസ്രയേലുകാരന്
ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരക ധരിച്ച സാരിയുടെ നിറം കണ്ട് രോഷാകുലനായി ഇസ്രായേലി സ്പെഷ്യൽ ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന്. മിറർ നൗ ചാനലിലെ ശ്രേയ ധൗണ്ടിയാൽ ധരിച്ച ചുവന്ന കരയുള്ള പച്ച സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും...