ദേശീയം4 years ago
സാധാരണ ഹെൽമെറ്റുമായി റോഡിൽ ഇറങ്ങിയാൽ പിടി വീഴും; ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു
ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവര്‍ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നല്‍കാനും ബാധ്യസ്ഥരാകും. ജൂണ്‍ ഒന്നു മുതലാണ്...