കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകി ആരോഗ്യവകുപ്പിൽ ഇന്റർവ്യൂ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടക്കുന്നത്. ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. പത്രങ്ങളില്‍...
സംസ്ഥാനത്തെ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 22ന് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. 8ആം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാള്‍ വളരെ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍...
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ സര്ജന്, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് വെറ്ററിനറി സര്ജന്, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആലുവയിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്...