ദേശീയം2 years ago
എയിംസ് സൈബര്‍ ആക്രമണം: ചൈനീസ് ഹാക്കര്‍മാരെ കുരുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്. ഇതിന്റെ ഭാഗമായി ഇന്റര്‍പോളുമായി ബന്ധപ്പെടാന്‍ ഡല്‍ഹി പൊലീസ് സിബിഐയ്ക്ക് കത്ത് നല്കി. അന്താരാഷ്ട്ര അന്വേഷണ...