രാജ്യാന്തരം3 years ago
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 14.92 കോടിയിലധികം പേർക്കാണ് രോഗം ബാധിച്ചത്. 149,239,251 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. 3,146,069 പേർ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോൾ 126,801,589 രോഗമുക്തി...