കേരളം2 years ago
ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയില്‍; തിങ്കളാഴ്ച എറണാകുളത്ത് പൊതുദര്‍ശനം
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. മൃതദേഹം ഇന്ന് തിങ്കളാഴ്ച രാവിലെ 8 മുതൽ 11...