കേരളം1 year ago
കൊച്ചി ഇൻഫോപാർക്കിന് സമീപം തീപിടുത്തം
കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷന് സമീപം കെട്ടിടത്തിന് തീപ്പിടിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ജിയോ ഇൻഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കെട്ടിടമാണിത്. തീയണയ്ക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുകയാണ്. കൂടുതൽ...