കേരളം2 years ago
സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാകുന്നു; കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം; കല്ലേറ്കാ,ര്‍ തകര്‍ത്തു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്...