രാജ്യാന്തരം6 months ago
192 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; വിന്‍ഡോസ് സാങ്കേതിക പ്രശ്നം കാരണം
ഇന്‍ഡിഗോ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കി. മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. വിന്‍ഡോസ് പ്രവര്‍ത്തനം തടസപ്പെട്ടതോടെ ആഗോളവ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യമാണ്...