ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ...
കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ച് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. വളര്‍ച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തില്‍നിന്ന് മാറ്റംവരുത്തിയില്ല. വിപണിയിലെ പണലഭ്യത...
2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും അമേരിക്കയെയും മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കുകയെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ...
ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെ തുടര്‍ന്നാണ് നിയമ നിര്‍മാണം പരിഗണിക്കുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്റ്റോ...
രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊവിഡ് പോരാട്ടത്തിനൊപ്പം സമ്പദ്വ്യവസ്ഥയും തിരിച്ചുപിടിക്കും. ജീവനും സാമ്പത്തിക വളര്‍ച്ചയ്ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും മോഡി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 125ാം വാര്‍ഷിക ആഘോഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി...