ദേശീയം3 years ago
ഒളിമ്പിക്സിൽ സ്വർണ്ണ തിളക്കവുമായി ഇന്ത്യ; അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര
ഒളിംപിക്സ് അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി അത്ലറ്റിക്സില് ഇന്ത്യക്ക് മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം...