ദേശീയം3 years ago
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ കനത്ത മഴ
വരുന്ന ദിവസങ്ങളിൽ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തെക്കൻ ബംഗ്ലാദേശ്, വടക്കൻ ബംഗാൾ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത 48...