കേരളം3 years ago
ബസ്, ഓട്ടോ നിരക്കുകളിൽ വർധന; പുതുക്കിയ നിരക്കുകൾ ഇപ്രകാരം
ഇന്ധന വിലയും അനുബന്ധ ചെലവുകളും ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ബസ്-ഓട്ടോ ചാർജ് പരിഷ്കരിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷകൾക്ക് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും...