കേരളം10 months ago
വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിന് ധനസഹായവുമായി വി ശിവൻകുട്ടി
വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളി മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി – 2010 പ്രകാരം തൊഴിലിനിടെ...