ദേശീയം4 years ago
ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കും; ഓഹരി വിറ്റഴിക്കലിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ
ഐഡിബിഐ ബാങ്കിൽ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകിയത്. ‘റിസർവ് ബാങ്ക് ഓഫ്...