ദേശീയം3 years ago
ഐസിഎസ്ഇ, ഐഎസ്സി 10, 12 ക്ലാസ് ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ, ഐഎസ്സി 10, 12 ക്ലാസുകളിലെ ഫസ്റ്റ് ടേം ബോർഡ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) വെബ്സൈറ്റ് വഴി ഫലമറിയാം. കഴിഞ്ഞ വർഷം നവംബർ 29നും...