ദേശീയം4 months ago
ഐസ്ക്രീം മാന്‍ ഓഫ് ഇന്ത്യ; രഘുനന്ദന് കാമത്ത് അന്തരിച്ചു
നാച്വറല്‍ ഐസ്ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന് കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മംഗളൂരു ഗ്രാമത്തില്‍ മാമ്പഴം വില്ക്കുന്നതില് പിതാവിനെ സഹായിച്ചാണ് രഘുനന്ദന് കാമത്ത് വളര്‍ന്നത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും...