കേരളം3 years ago
കോവിഡ് ബാധിച്ച് യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു
യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സയ്ക്കിടെ മരിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് മുക്തനായി വീട്ടിലെത്തിയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കൊ–ഓര്‍ഡിനേറ്ററും കേരള...