തൊഴിലവസരങ്ങൾ3 years ago
പൊതുമേഖല ബാങ്കുകളില്‍ 7800 ക്ലര്‍ക്ക് ഒഴിവുകള്‍; അവസാനതീയതി 27
വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ഐബിപിഎസ്. ക്ലര്‍ക്ക് തസ്തികയിലേക്ക് ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. മുന്‍പത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നു നിയമനം....