ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 13 മുതല്‍ 18 വരെ ആറു ദിവസം കേരള തീരത്ത്...
ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 37 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. കാണാതായ 38 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ടൗട്ടെ ചുഴലിക്കാറ്റില്‍...