കേരളം3 years ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിത്സക്ക് രണ്ട് പുതിയ ഐസിയുകള്‍ കൂടി ; 100 കിടക്കകൾ സജ്ജം
കൊവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍...