കേരളം3 years ago
മനുഷ്യൻ്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം തകർക്കുന്നു; റവന്യു മന്ത്രി കെ. രാജൻ
മനുഷ്യൻ്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം തകർക്കുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. അമൃത വിദ്യാപീഠത്തിൻ്റെ യൂനെസ്കോ ചെയർ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....