ദേശീയം3 years ago
ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി അപകടകാരിയായ വമ്പന്‍ ഛിന്നഗ്രഹം കടന്നുപോകും
ഓണനാളില്‍ മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛിന്നഗ്രഹം 2016 എജെ 193 എന്നാണ്...