ദേശീയം2 years ago
കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക്; നാലുവർഷ ബിരുദ കോഴ്സിന്റെ വിജ്ഞാപനം ഇന്ന്
നാലു വർഷ ബിരുദകോഴ്സിന്റെ വിജ്ഞാപനം ഇന്ന്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് യുജിസിയുടെ പുതിയ പരിഷ്കാരം.പാഠ്യപദ്ധതിയും ബിരുദത്തിന്റെ ക്രെഡിറ്റ് മാത-ൃകയും യുജിസി ഇതിനോടകം തീരുമാനിച്ചു. ഇതുപ്രകാരം നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും പ്രോജക്ടുമാണ് ഉണ്ടാവുക. കോഴ്സ്...