കേരളം3 years ago
കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ വാക്സിന്; കുത്തിവെയ്പ്പിന് ശേഷം അരമണിക്കൂര്‍ രോഗിയെ നിരീക്ഷിക്കും
മുതിര്‍ന്ന പൗരന്മാരടക്കമുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന് നല്കാന് സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ ഓഫീസര്‍, വാക്സിന് നല്കുന്നയാള്, ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വാക്സിനേഷന് സംഘമായിരിക്കും വീട്ടിലെത്തി വാക്സിന് നല്‍കുക. വാക്സിന് കുത്തിവെയ്പ്പിന് മുന്‍പ് മെഡിക്കല്‍...