ദേശീയം2 years ago
എച്ച്ഡിഎഫ്സി വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു
ഭവന വായ്പ രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്സി അടിസ്ഥാന വായ്പാനിരക്ക് വര്‍ധിപ്പിച്ചു. അഞ്ചു ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പലിശനിരക്ക്...