കേരളം3 years ago
കേരളത്തിൽ അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട്; മുഖ്യമന്ത്രി
അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വീട് ഒരു സ്വപ്നമായി കണ്ട്, ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം...