സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി...
ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ശനിയും ഞായറും ബാങ്ക് അവധി ദിനങ്ങളാണ്....
മാർച്ചിൽ അവധി ദിവസങ്ങളിലും വെള്ളക്കരമടയ്ക്കാം. ജല അതോറിറ്റിയുടെ പ്രതിദിന കളക്ഷൻ കൗണ്ടറുകളാണ് അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം. വാട്ടർ അതോറിറ്റിയുടെ ക്വിക് പേ വെബ്സൈറ്റ് മുഖേന ഓൺലൈനായും...