കേരളം11 months ago
ഹോളിയിൽ യാത്രക്കാരുടെ തിരക്ക്; ചെന്നൈയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
ഹോളി പ്രമാണിച്ച് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 10, 24,...