കേരളം1 year ago
ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി.അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന് പറഞ്ഞു.അവസാന...