കേരളം4 years ago
ഹെര്‍പിസ്; സംസ്ഥാനത്ത് ആശങ്കയായി പുതിയൊരു വൈറസും
തിരുവനന്തപുരം കോട്ടൂര്‍ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം ഹെര്‍പിസ് വൈറസ് ബാധ മൂലമെന്ന് എന്ന് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഈ അപൂര്‍വ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. 10 വയസിന് താഴെയുളള...