തിരുവനന്തപുരത്തെ മലയോരമേഖലയിൽ കനത്ത മഴയുണ്ടായതോടെ വ്യാപക നാശനഷ്ടങ്ങൾ. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിളയിൽ വീടുകൾക്ക് മുകളിലോക്ക് മരങ്ങൾ കടപുഴകി വീണു. ഒരു വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവിൽ ശക്തമായ കാറ്റിൽ ടർഫ് തകർന്നു. നെടുമങ്ങാട് ചുള്ളിമാനൂരിൽ...
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ...
സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തീരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിവിധയിടങ്ങളില്‍ തീരദേശത്ത് നൂറുകണക്കിന് വീടുകളില്‍ വെളളം കയറി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ്, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിലെ...
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം...