വീട്ടിൽ മീൻ മേടിച്ചാൽ പിന്നെ ആ മണം വീട് മുഴുവൻ പരക്കുമെന്നതിൽ സംശയം വേണ്ട. അതും പറഞ്ഞ് മീൻ മേടിക്കാതിരിക്കാൻ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മീൻ കറി വച്ചാലും വറുത്താലും മണം വരുന്നത്...
പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. വേഗത്തില്‍ ചീത്തയാകാം. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരത്തില്‍ സംഭവിക്കാതെ പച്ചക്കറികള്‍ സൂക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍...
ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്തുകയും, സമീകൃതാഹാരം ശീലിക്കുകയുമാണ് നല്ല ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ അതോടൊപ്പം, മദ്യപാനം കുറയ്ക്കുന്നതും, പുകവലി ഒഴിവാക്കുന്നതും, സാമൂഹിക ബന്ധങ്ങൾ സജീവമാക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് ഫിസിക്കൽ ആക്ടിവിറ്റി ആന്റ്...
ചൂടുള്ള ചായ ഊതി ഊതി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ നല്ല കടുപ്പവും ചൂടുമുള്ള ഒരു ചായയിലൂടെയാണ്. എന്നാൽ ഇതിൽ ഒരു അപകടം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്....