സംസ്ഥാനത്ത് പുതിയ ജനുസ്സിൽ പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പ്ലാസ്മോഡിയം ഓവേല്‍ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധയാണിത്. കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സൈനികനിലാണ് ഈ രോഗം കണ്ടെത്തിയത്....
സ്വാശ്രയ മെഡിക്കൽ ഫീസ് 11 മുതൽ 22 ലക്ഷം വരെ ഉയർത്തണമെന്ന മാനേജ്മെൻറുകളുടെ ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇക്കാര്യത്തിൽ ഉടൻ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശം നൽകി. വിദ്യാർഥികൾക്ക്...
സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍...
ഇത്തവണത്തെ ലോകപ്രശസ്ത ഫാഷന്‍-ലൈഫ്സ്റ്റൈല്‍ മാഗസിന് വോഗ് ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളെ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല...
കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ ഡോക്ടറെ കാണാനുള്ള ടെലി മെഡിസിന് സംവിധാനം ഇ-സഞ്ജീവനി വിജയം കണ്ടതിനെ തുടര്‍ന്ന് അതിസങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് ടെലിമെഡിസിന്‍ സംവിധാനം വരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ...
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സമഗ്രചികിത്സ പദ്ധതി, മഹിളാ...
കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്...
എറണാകുളം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടത്.മെഡിക്കൽ കോളജിൽ...