ആരോഗ്യം1 year ago
അമിതവണ്ണം ഈ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ
പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. അമിതവണ്ണം ജീവനുതന്നെ അപകടമായേക്കാവുന്ന കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. അമിതഭാരവും പൊണ്ണത്തടിയും കാൻസർ സാധ്യത കൂട്ടുന്നതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു....