കേരളം3 years ago
തമിഴകം കലുഷിതമാകുന്നു; ഏറ്റുമുട്ടി ഇപിഎസ്, ഒപിഎസ് അണികള്‍
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. പനീര്‍ശെല്‍വം. പളനിസ്വാമി പക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഓഫീസ് തമിഴനാട് സര്‍ക്കാര്‍...