കേരളം2 years ago
സിപിഎം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റും, തലശ്ശേരി നഗരസഭ...