കേരളം3 years ago
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാലു തല്ലിയൊടിച്ചു; ഡോക്ടറായ ഭര്‍ത്താവും കുടുംബവും ജയിലില്‍
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്, അനുജന് റിജോ, അച്ഛന് സി രാജന്, അമ്മ വസന്ത രാജന് എന്നിവര്‍ക്ക് നെടുമ്മങ്ങാട്...