കേരളം3 years ago
കണ്ണൂരിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ പേരാവൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എൽടിസിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷ് (28) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ്...