National3 years ago
മുടിവെട്ടാനും ആധാര്‍ കാര്‍ഡ് കാണിക്കണം; ചെന്നെയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് കാണിക്കണം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കി. ബാര്‍ബര്‍ഷോപ്പുകളും...