കേരളം11 months ago
തലവേദനക്ക് കുത്തിവെപ്പെടുത്ത 7വയസുകാരന്റെ കാൽ തളർന്നെന്ന പരാതി : ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി. ഗുരുവായൂർ എസിപി കെ ജി സുരേഷാണ് അന്വേഷണം തുടങ്ങിയത്. ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്...